You Searched For "ഓണം ബമ്പര്‍"

ഇന്നു രാവിലെയും ജോലിയ്ക്കു പോയി;  അവധി പറഞ്ഞ് വീട്ടിലെത്തി 25കോടിയുടെ ടിക്കറ്റുമായി ബാങ്കിലേക്ക്; ആ രഹസ്യ വരവില്‍ മാനേജര്‍ക്ക് അമ്പരപ്പ്; എല്ലാം ആഗ്‌നേയന്റെ ഐശ്വര്യമെന്ന് ശരത്;  അച്ഛന്‍ കോടിപതിയായത് അറിയാതെ ക്യാമറക്കണ്ണുകള്‍ നോക്കി ആ കുഞ്ഞിക്കണ്ണുകള്‍;   തുറവൂര്‍ മണിയാതൃക്കലിലെ ശരതിന്റെ കുടുംബം ആഹ്ലാദത്തിലാണ്
നറുക്കെടുപ്പ് കഴിഞ്ഞയുടന്‍ ഫോണിലുണ്ടായിരുന്ന ടിക്കറ്റിന്റെ ഫോട്ടോയില്‍ നോക്കിയ ശരത് ഞെട്ടി; വീട്ടിലുള്ള ഭാര്യയെ വിളിച്ച് ഒന്നുകൂടി ഉറപ്പിക്കാന്‍ പറഞ്ഞു;  ജോലി സ്ഥലത്ത് ആരോടും പറയാതെ മടങ്ങി;  വീട്ടിലെത്തി രണ്ടും മൂന്നും തവണ നോക്കി;  25 കോടി അടിച്ചത് ജീവിതത്തില്‍ ആദ്യമെടുത്ത ബമ്പര്‍ ടിക്കറ്റിനെന്ന് തുറവൂര്‍ സ്വദേശി ശരത്
ഇതിന് മുമ്പ് ലോട്ടറി അടിച്ചവരുടെ അനുഭവങ്ങള്‍ യൂട്യൂബിലൊക്കെ കാണാം; അതൊക്കെ കേട്ട് അവര് പേടിച്ചിരിക്കുകയാണ്;  കിടന്നുറങ്ങാന്‍ പറ്റില്ലെന്നാണ് പറയുന്നത്;  അവരെ കുഴപ്പത്തിലാക്കരുതെന്ന് ലോട്ടറി ഏജന്റ് ലതീഷ്;   അജ്ഞാതയായി തുടരാനാണ് ഇഷ്ടമെന്ന് ഓണം ബമ്പര്‍ ഭാഗ്യശാലി
ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സാധാരണക്കാരി;  ഇന്നലെ അവര്‍ കടയിലെത്തി, ആള്‍ക്കൂട്ടം കണ്ട് തിരികെപ്പോയി? വീട് പൂട്ടിയിരിക്കുകയാണ്; 12 മണി വരെ ഒന്ന് ക്ഷമിക്ക്, അവര്‍ ഉടനെത്തും...;  കേരളം കാത്തിരിക്കുന്ന ആ ഭാഗ്യവതിയെ ഉടനറിയാം; 12 മണിക്ക് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് ഏജന്റ് ലതീഷ്; 50 ലക്ഷത്തിന്റെ മൂന്നാം സമ്മാനം കുടുംബശ്രീ അംഗങ്ങള്‍ക്ക്
അടിച്ചുമോനെ! തിരുവോണം ബമ്പര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്;  25 കോടി രൂപ ലഭിച്ചത് TH577825 എന്ന നമ്പറിലുള്ള ടിക്കറ്റിന്; ആ ഭാഗ്യശാലിയെ കാത്ത് കേരളം;  ഓണം ബമ്പര്‍ ഫലം അറിയാന്‍ ചെയ്യേണ്ടത്